ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ തി​രു​ത്ത​ണം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രും വൈ​ദ്യു​തി, വെ​ള്ളം നി​ര​ക്ക് വ​ർ​ധ​ന​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ര​ള​ജ​ന​ത​യെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​റ·ു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​പു ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ്, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ്, റോ​യി ചാ​ണ്ട​പ്പി​ള്ള, വി.​ആ​ർ. രാ​ജേ​ഷ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, സാം ​മാ​ത്യു, ബാ​ബു​ജി ത​ര്യ​ൻ, പ്ര​സാ​ദ് പി. ​ടൈ​റ്റ​സ്, ജോ​ർ​ജ് കെ. ​മാ​ത്യു, തോ​മ​സ് മാ​ത്യു, റോ​യി ഫി​ലി​പ്പ്, ബേ​ബി വൈ​ക്ക​ത്ത്, ജോ​സ​ഫ് മാ​ട​പ്പ​ള്ളി​ൽ, റോ​ബി​ൻ മേ​ലേ​മ​ണ്ണി​ൽ, ആ​നി ജോ​സ​ഫ്,. സു​നി​ത ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌