കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ കെ​ട്ടി​ടം നി​ര്‍​മാ​ണം ഉ​ട​ന്‍: ആ​ന്‍റോ ആ​ന്‍റ​ണി
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു വേ​ണ്ടി​യു​ള​ള കെ​ട്ടി​ട നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പു മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ലു​മാ​യി ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി.
കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ്ലാ​നിം​ഗ്, ഡി​സൈ​നിം​ഗ് ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റാ​ക്കി​യ​തും 29 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന​തു​മാ​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ഡി​സൈ​നും അം​ഗീ​ക​രി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്.
63930.93 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പു​തി​യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഉ​യ​രു​ന്ന​ത്. ഇ​തി​ല്‍ 52599 ച​തു​ര​ശ്ര അ​ടി സ്കൂ​ള്‍ കെ​ട്ടി​ട​വും 8962.46 ച​തു​ര​ശ്ര അ​ടി അ​ധ്യാ​പ​ക​ര്‍​ക്കു​ള​ള താ​മ​സ​സ്ഥ​ല​വും 2368 ച​തു​ര​ശ്ര അ​ടി കാ​ന്റീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള​തു​മാ​ണ്.
എ ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 24 ക്ലാ​സ്് മു​റി​ക​ള്‍, മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ള്‍, അ​ധ്യാ​പ​ക​ര്‍​ക്കു താ​മ​സി​ക്കു​വാ​നു​ള​ള 17 ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​യാ​ണു​ണ്ടാ​കു​ക.
സ്കൂ​ളി​നോ​ടു ചേ​ര്‍​ന്ന നി​ര്‍​മി​ക്കു​ന്ന ക​ളി​ക്ക​ള​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട്, അ​ത്‌​ല​റ്റി​ക് ട്രാ​ക്ക്, ലോ​ണ്‍ ടെ​ന്നി​സ് കോ​ര്‍​ട്ട്, ബാ​സ്ക്ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ട്, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട്, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് എ​ന്നി​വ​യ​ട​ങ്ങു​ന്ന സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സു​മു​ണ്ടാ​യി​രി​ക്കും. ഐ​ര​വ​ണ്‍ വി​ല്ലേ​ജി​ന്റെ ഗ്രാ​മീ​ണ ഭം​ഗി മു​ഴു​വ​ന്‍ ഉ​ള്‍​ക്കൊ​ണ്ടു കൊ​ണ്ട് മ​നോ​ഹ​ര​മാ​യ ഡി​സൈ​നാ​ണ് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന്് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു.