വ​ട​ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ഒ​ഴി​വ്
Wednesday, July 17, 2019 10:46 PM IST
വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള മോ​ഡ​ൽ സ്കൂ​ളി​ൽ അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ത​ത് ക്ലാ​സു​ക​ളി​ൽ മ​റ്റ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 19ന് ​രാ​വി​ലെ 11ന് ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്ക​ണം.
കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്‍റെ കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​രം 04735 251153 എ​ന്ന ന​ന്പ​രി​ൽ ല​ഭി​ക്കും.