കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ൺ​സ്യൂ​മ​ർ ജി​ല​ൻ​സ് സെ​ന്‍റ​ർ ക​ൺ​വ​ൻ​ഷ​ൻ ‌‌
Wednesday, July 17, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്തൃ സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട സ​ബ് ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ജി.​ആ​ർ. ബി​ൽ​കു​ൽ. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക​ണ്‍​സ്യൂ​മ​ർ വി​ജി​ല​ൻ​സ് സെ​ന്‍റ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ടൗ​ണ്‍​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​വി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​സ്താ​മ​ഠം ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യ്ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഭാ​സു​ര പ​ണി​ക്ക​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് കെ. ​കേ​ര​ള​കു​മാ​രി വി​ത​ര​ണം ചെ​യ്തു.
ആ​ധു​നി​ക മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​യെ​ക്കു​റി​ച്ച് ശു​ചി​ത്വ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി. ​രാ​ധാ​കൃ​ഷ്ണ​നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സി​വി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​യ്യ​പ്പ​ൻ​നാ​യ​രും ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് എം.​എ​ൻ.​വി​നോ​ദ്കു​മാ​ർ, ജി​എ​സ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ മാ​നേ​ജ​ർ പി. ​അ​ജി​ത്, പ​യ്യ​നാ​മ​ണ്‍ ര​വി, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, എ​ൻ. പ്രേം​കു​മാ​ർ, ശ​ബ​രി​നാ​ഥ്, ഗി​രി​ജാ മോ​ഹ​ൻ, അ​ബ്ദു​ൽ മ​നാ​ഫ് ഹ​ബീ​ബ് മു​ഹ​മ്മ​ദ്, പി.​ബി. പ്ര​സാ​ദ്, സി.​ജെ. ജോ​ർ​ജ്ജ് വ​ക​യാ​ർ, മ​ല്ല​ശേ​രി പു​രു​ഷോ​ത്ത​മ​ൻ, ല​ളി​താ സു​കു​മാ​ര​ൻ, എം.​കെ. ര​വീ​ന്ദ്ര​ൻ, കെ. ​സി​യാ​ദ്, ഹ​രി​രാ​ജ് തേ​പ്പു​ക​ല്ലു​ങ്ക​ൽ, സി. ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌