സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ളെ ഇ​ടി​ച്ചി​ട്ട കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Friday, July 19, 2019 10:19 PM IST
അ​ടൂ​ർ: വ​യോ​ധി​ക ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പാ​ഞ്ഞ കാ​ർ ഏ​നാ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.
ക​രു​നാ​ഗ​പ​ള്ളി കൊ​ച്ചു​വെ​റ്റ​മു​ക്ക് ശ്രീ​ല​യം വീ​ട്ടി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രെ (59)യാ​ണ് ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റി​ന് ക​ട​ന്പ​നാ​ട് കു​ഴി​കാ​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക ശൂ​ര​നാ​ട് തു​ണ്ടി​ൽ കോ​ട്ടേ​ജി​ൽ പൊ​ന്ന​മ്മ (60) പി​ന്നി​ട് മ​രി​ച്ചു.
ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് പാ​പ്പ​ച്ച​ൻ (68) ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.അ​പ​ക​ടം ന​ട​ന്ന നാ​ൾ മു​ത​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്.
അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം മു​ത​ലു​ള്ള എ​ട്ട് സി​സി റ്റി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു കാ​മ​റ​യി​ലാ ണ് ​കാ​റി​ന്‍റെ ന​ന്പ​ർ വ്യ​ക്ത​മാ​യി ക​ണ്ട​ത് .
സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം.
വാ​ഹ​നം ക​ട​ന്ന് പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി ുന്നു. ​കാ​ർ ക​ണ്ടെ​ത്തി​യ ശേ​ഷം ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ന് ​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ് ഏ​നാ​ത്ത് സി​ഐ മോ​ഹ​ൻ ബാ​ബു, എ​സ്ഐ സ​ന്തോ​ഷ്, ലു​ലു, അ​ജി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.