വേ​ത​ന​വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: എ​കെ​എ​സ്ടി​യു
Friday, July 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ വേ​ത​നം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (എ​ക​ഐ​സ്ടി​യു) ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്രീ ​പ്രൈ​മ​റി വ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും അ​ധ്യാ​പി​ക​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും സ​ർ​ക്കാ​ർ ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ.​എ. ത​ൻ​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി സി. ​മോ​ഹ​ന​ൻ, കെ. ​സ​തീ​ഷ് കു​മാ​ർ, പി.​എ​സ്. ജീ​മോ​ൻ,
പി.​കെ. സു​ശീ​ൽ കു​മാ​ർ, പി.​സി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.