ഓ​ണ്‍ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ‌‌‌‌
Saturday, July 20, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗി (നി​ഷ്)​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ട്ടി​സം ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍, അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍ ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തും.

ആ​റ​ന്മു​ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റി​ല്‍ 20ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 20 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
ഫോ​ണ്‍: 0468-2319998. ‌‌