സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2019 10:31 PM IST
കോ​ഴ​ഞ്ചേ​രി: കാ​ഞ്ഞീ​റ്റു​ക​ര എ​സ്എ​ന്‍​ഡി​പി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ​യും ഉ​ച്ച​ഭാ​ഷി​ണി സം​വി​ധാ​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​ന്‍​ഡി​പി പ​ത്ത​നം​തി​ട്ട യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും കോ​ഴ​ഞ്ചേ​രി യൂ​ണി​യ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ കെ. ​പ​ത്മ​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും സ്‌​കൂ​ളി​ലേ​ക്ക് ഉ​ച്ച​ഭാ​ഷി​ണി സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ എ​സ്എ​ന്‍​ഡി​പി ഇ​ന്‍​സ്‌​പെ​ക്ടിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. ര​വീ​ന്ദ്ര​ന്‍ എ​ഴു​മ​റ്റൂ​രി​നെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്രി​ജി പി. ​എ​സ്. റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ബാ​ബു, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത കു​റു​പ്പ് , എ​സ്എ​ന്‍​ഡി​പി 250-ാം ന​മ്പ​ര്‍ പു​ത്തേ​ഴം ശാ​ഖാ സെ ​ക്ര​ട്ട​റി സി.​വി. സോ​മ​ന്‍, പി.​ എ​ന്‍. സോ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പൽ ബി​ന്ദു എ​സ്. സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട ​റി അ​ജ​യ് ബി. ​ന​ന്ദി​യും പ​റ​ ഞ്ഞു.