കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു
Saturday, July 20, 2019 10:32 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി പു​തി​യ അ​ഡി​ഷ​ണ​ൽ ബാ​ച്ചി​ലേ​ക്ക് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. നൂ​റു​ശ​ത​മാ​നം പ്ലേ​സ്മെ​ന്‍റും മി​ക​ച്ച റി​സ​ൾ​ട്ടും കൂ​ടാ​തെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​ദ്യ കാ​റ്റ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ​വ കോ​ള​ജി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ് .

മി​ക​ച്ച മാ​നേ​ജ്മെ​ന്‍റും ന​ല്ല പ​രി​ശീ​ല​ന​വും അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ലാ​ബു​ക​ളും കു​ട്ടി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ളേ​ജി​ൽ നേ​രി​ട്ട് എ​ത്തു​ക​യോ 9400187778, 9447874034, 9495186370 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.