തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം
Saturday, July 20, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ വ​ച്ച് ച​ക്ക​യു​ടെ മൂ​ല്യ​വ​ര്‍​ധന​വി​ല്‍ അ​ഞ്ചു​ദി​വ​സ​ത്തെ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം 23ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്തും. ച​ക്ക സം​സ്‌​ക​രി​ച്ച് ദീ​ര്‍​ഘ​കാ​ലം സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, ആ​യ​തി​നു​ള്ള യ​ന്ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ഉ​ത്പ​ന്ന ഗു​ണ​നി​ല​വാ​രം, ലൈ​സ​ന്‍​സിം​ഗ് എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 20 ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ്, കോ​ള​ഭാ​ഗം പി​ഒ, ത​ടി​യൂ​ര്‍, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 8078572094 എ​ന്ന ന​മ്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.