മിക്ഫാസ്റ്റിൽ സീ​റ്റൊ​ഴി​വ്
Saturday, July 20, 2019 10:34 PM IST
ചെ​ങ്ങ​രൂ​ർ: മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ(മി​ക് ഫാ​സ്റ്റ്) എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സാ​ഷ​ൻ കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​രെ​യും ആ​വ​ശ്യ​മു​ണ്ട്. ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0469 2688288, ഇ​മെ​യി​ൽ:[email protected]