അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണു
Saturday, July 20, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണു. സൂ​പ്ര​ണ്ടി​ന്‍റെ​യ​ട​ക്കം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​ട്ടി​ട​ത്തി​ന്‍റെ ക​വാ​ട​ത്തി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി​യാ​ണ് അ​ട​ർ​ന്നത്.

ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കൗ​ണ്ട​റി​ൽ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ​യാ​ളി​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് സി​മ​ന്‍റ് പാ​ളി വീ​ണ​ത്. ത​ല​യ്ക്ക് ചെ​റി​യ പ​രി​ക്കേ​റ്റു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നേ​ര​ത്തെ ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.