വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു
Saturday, July 20, 2019 10:37 PM IST
കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​രു​തൂ​ര്‍ ക​ട​വി​ന് സ​മീ​പ​മു​ള്ള ജോ​ണ്‍​സ​ണ്‍, പീ​റ്റ​ര്‍, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ വി​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നു.

ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റാ​നി​ട​യു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ​ത്തി​ല്‍ പീ​റ്റ​റു​ടെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട് പു​ന​ര്‍​നി​ര്‍​മി​ ച്ച​ത്.