മാ​ലി​ന്യ​പ്ര​ശ്നം: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ മാ​ലി​ന്യ പ്ര​ശ‌്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന‌് ശാ​സ‌്ത്രീ​യ​വും ശാ​ശ്വ​ത​വു​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന‌ാ​വ​ശ്യ​പ്പെ​ട്ട‌് സി​പി​എം പ​ത്ത​നം​തി​ട്ട - കു​മ്പ​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​ സ​ഭ ഓ​ഫീ​സി​ലേ​ക്ക‌് മാ​ർ​ച്ച‌് ന​ട​ത്തി.

മാ​ർ​ച്ച‌് അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്ന‌ാ​രം​ഭി​ച്ചു. സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു.

പി. ​കെ. അ​നീ​ഷ‌് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​വി. അ​ശോ​ക‌് കു​മാ​ർ, ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, അ​മൃ​തം ഗോ​കു​ല​ൻ, എ​സ‌്. മീ​രാ​സാ​ഹി​ബ‌്, അ​ൻ​സാ​രി എ​സ‌്. അ​സീ​സ‌്, വി. ​മു​ര​ളീ​ധ​ര​ൻ, ആ​ർ. ഹ​രീ​ഷ‌്, വി. ​ആ​ർ. ജോ​ൺ​സ​ൺ, ശോ​ഭ കെ. ​മാ​ത്യു, റ​ജീ​ന ബീ​വി, എം. ​ജെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.