മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ദൈ​വി​ക ബ​ന്ധ​ത്തി​ലേ​ക്ക് ഒ​രു ജ​ന​ത​യെ കൈ ​പി​ടി​ച്ചാ​ന​യി​ച്ച ന​ല്ലി​ട​യ​നാ​യി​രു​ന്നു പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്ത്. പു​തു​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ​ത​ല മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​ര​സ്ക്ക​രി​ക്ക​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന​വ​രെ വീ​ണ്ടെ​ടു​ക്കു​ന്ന​തും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലേ​ക്ക് ക​രു​ണ പ്ര​വ​ഹി​പ്പി​ക്കു​ന്ന​തു​മാ​ക​ണം വി​ശ്വാ​സി​യു​ടെ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​താ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ർ​ജ് മാ​ത്യു, ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വി​ള​യി​ൽ, എം​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ്, മാ​തൃ​വേ​ദി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ജാ ഏ​ബ്ര​ഹാം, ജോ​സ് മാ​ത്യു കു​ന്ന​ത്ത്, വി​ൽ​സ​ൺ പാ​ല​വി​ള, തോ​മ​സ്‌ ഏ​ബ്ര​ഹാം, ടി.​ജി.​ജോ​യി​ക്കു​ട്ടി, സ​ണ്ണി ജോ​ർ​ജ്, എം.​എ​സ്.​സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌