മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണം: എ​സ്ഇ​യു ‌‌
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി അ​ടു​ത്ത​മാ​സം മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ് ജീ​വ​ന​ക്കാ​രു​ടെ പ​ണം ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള ഒ​രു പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ ന്ന് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി.
റി​ല​യ​ൻ​സി​നെ പ​ദ്ധ​തി ഏ​ല്പി​ച്ച​തു മു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യെ​ന്നും ഈ ​പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ​മാ​യി ചി​കി​ത്സാ സൗ​ക​ര്യം ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ ക​ബ​ളി​പ്പി​ക്ക​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ച്ചി​രു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷ, ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​യ്മ​യ ചെ​യ്തു ന​ട​പ്പാ​ക്കി​യ മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ചി​കി​ത്സാ സൗ​ക​ര്യം ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌
‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജെ. താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. ഹാ​ഷിം, പി. ​മ​നോ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. ഷെ​മീം, അ​ജി​കു​മാ​ർ, മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ഇ​ൻ​സി അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ​ല്‍​ട്രോ​ണ്‍ അ​ടൂ​ര്‍ സെ​ന്‍റ​റി​ല്‍ ഫീ​സ് ഇ​ള​വ് ‌‌

‌‌പ​ത്ത​നം​തി​ട്ട: കെ​ല്‍​ട്രോ​ണ്‍ അ​ടൂ​ര്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഡി​സി​എ (ആ​റ് മാ​സം) കോ​ഴ്‌​സി​ന് 25 ശ​ത​മാ​ന​വും പ്ര​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ന്‍​ഡ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ലാ​പ്‌​ടോ​പ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ന് 20 ശ​ത​മാ​ന​വും ഫീ​സി​ള​വ് ഉ​ണ്ട്.
അ​ഡ്മി​ഷ​ന്‍ നേ​ടു​ന്ന​തി​ന് ഓ​ഫീ​സി​ല്‍ നേ​രി​ട്ടും 04734 229998, 9526229998 എ​ന്നീ ന​മ്പ​രു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. ‌‌