പി​എ​സ്‌​സി ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണം: യൂ​ത്ത്ഫ്ര​ണ്ട് -എം ‌
Sunday, July 21, 2019 10:37 PM IST
‌​പ​ത്ത​നം​തി​ട്ട: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​യ പി​എ​സ്്സി​യു​ടെ മേ​ൽ സ​മീ​പ​ന​കാ​ല​ത്ത് ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ക്കു​ന്ന​താ​ണെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി.
പി​എ​സ്‌​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്ത ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ൻ ജേ​ക്ക​ബ്, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, ജി​ൻ​സി ക​ടു​വാ​ങ്ക​ൽ, ബി​നി​ൻ റാ​ന്നി, സു​ധി ഏ​ബ്ര​ഹാം, ഡോ.​റ്റി​ജു ചാ​ക്കോ, ഫി​ജി ഫെ​ലി​ക്സ്, സ​ജി കൂ​ടാ​ര​ത്തി​ൽ, മെ​സി​ൻ മാ​ത്യു, ടോ​ണി കു​ന്നു​ക​ണ്ട​ത്തി​ൽ, ജെ​ഫി​ൻ റാ​ന്നി, ഗോ​കു​ൽ സോ​മ​ൻ, ചെ​റി​യാ​ൻ ത​ണ്ണി​ത്തോ​ട്, ജോ​സ് തേ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌