ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ ‌‌
Sunday, July 21, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള സ​ഹ​ക​ര​ണ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നും ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ര്യ​ന്‍​കാ​വ് എ​ച്ച്ആ​ര്‍ മ​ന്‍​സി​ലി​ല്‍ റ​ഹീം (48)മാ ​ണ് പി​ടി​യി​ലാ​യ​ത്.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ ആ​റ​ന്മു​ള അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ മ​റ്റൊ​രാ​ള്‍​ക്കു കൈ​മാ​റു​ന്ന​തി​നാ​യി കാ​ത്തു നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് കു​ടു​ക്കി​യ​ത്. ‌
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി രൂ​പീ​ക​രി​ച്ച ആ​ന്‍റി​നാ​ര്‍​ക്കോ​ട്ടി​ക് ടീ​മി​ന്‍റെ​യും ആ​റ​ന്മു​ള പോ​ലീ​സി​ന്‍റെ​യും ദി​വ​സ​ങ്ങ​ളാ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് പ്ര​തി​വ​ല​യി​ലാ​യ​ത്.
അ​ടു​ത്തി​ടെ കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ല്‍ നി​ന്നും മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി തൃ​ശൂ​ര്‍ സ്വ​ദേ​ശി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.
പി​ടി​യി​ലാ​യ റ​ഹീ​മി​ന് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്ത​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, ആ​റ​ന്മു​ള സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്‌​ഐ കെ. ​ദി​ജേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ‌