പാ​ഞ്ച​ജ​ന്യം സ്മ​ര​ണി​ക ‌
Sunday, July 21, 2019 10:38 PM IST
‌ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യോ​ട സേ​വാ​സം​ഘം നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന പാ​ഞ്ച​ജ​ന്യം സ്മ​ര​ണി​ക​യി​ലേ​ക്ക് ര​ച​ന​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.
വ​ള്ളം​ക​ളി​യു​മാ​യും പ​മ്പാ ന​ദി​യു​മാ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ലേ​ഖ​ന​ങ്ങ​ള്‍. ക​ഥ, ക​വി​ത എ​ന്നി​വ​യും സ്മ​ര​ണി​ക​യി​ലേ​ക്ക് ന​ല്‍​കാം. തെ​ര​ഞ്ഞെ​ടു​ത്ത​വ പ്ര​സി​ദ്ധീ​ക​രി​ക്കും.
കെ ​പി സോ​മ​ന്‍ ക​ണ്‍​വീ​ന​റാ​യ സ്മ​ര​ണി​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്മ​ര​ണി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.
സൃ​ഷ്ടി​ക​ള്‍ ക​ണ്‍​വീ​ന​ര്‍, സ്മ​ര​ണി​ക ക​മ്മി​റ്റി , പ​ള്ളി​യോ​ട​സേ​വാ​സം​ഘം, ആ​റ​ന്മു​ള എ​ന്ന വി​ലാ​സ​ത്തി​ലോ. [email protected] എ​ന്ന ഇ ​മെ​യി​ലി​ലോ 8281113010 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​രി​ലേ​ക്കോ അ​യ​യ്ക്കാം. ‌