അ​ധ്യാ​പ​ക​ർ മാ​ർ​ച്ചു ന​ട​ത്തി
Sunday, July 21, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെഎ​സ്ടി​എ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ അ​ധ്യാ​പ​ക​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​എ​ൻ. ശ്രീ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി. ​ബി​ന്ദു, സി.​ടി. വി​ജ​യാ​ന​ന്ദ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​കെ. ലൈ​ജു, ട്ര​ഷ​റാ​ർ ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ർ​ച്ചി​നും ധ​ർ​ണ​യ്ക്കും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. രാ​ജേ​ഷ്, വി.​കെ. അ​ജി​ത്ത്, പി.​കെ. പ്ര​സ​ന്ന​ൻ, പി.​ജി. ആ​ന​ന്ദ​ൻ, എ​ൻ.​ഡി. വ​ത്സ​ല, കെ.​എ​ൻ. അ​നി​ൽ കു​മാ​ർ, എ​സ്. ശൈ​ല​ജ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.‌