വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ‌
Sunday, July 21, 2019 10:38 PM IST
‌കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ന്നു.സ​മ്മേ​ള​നം ഫാ.​ജോ​ർ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ.​എ​ബി ടി. ​സാ​മു​വേ​ൽ, പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ജോ​സ് വി. ​കോ​ശി, ബാ​ബു​ജി കൊ​ട്ട​യ്ക്കാ​ട്, യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ, ലെ​നി ബെ​ന്നി, ബീ​നാ വ​ർ​ഗീ​സ്, ജൂ​ഡി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ബി​നു ക​ണ്ണ​ന്താ​നം സെ​മി​നാ​ർ ന​യി​ച്ചു. സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ‌‌