യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി ‌‌
Sunday, July 21, 2019 10:38 PM IST
‌‌കു​ന്ന​ന്താ​നം: യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി.​എ​സ്. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ർ​ജ്, സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റു​ന്പേ​ശ്വ​രം, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജെ. റെ​ജി, ആ​ർ​എ​സ്പി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മോ​ഹ​ന​ച​ന്ദ്ര​ൻ, യൂ​ത്ത്ഫ്ര​ണ്ട് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, ജി​ല്ലാ ട്ര​ഷ​റാ​ർ സ​ന്തോ​ഷ് തോ​മ​സ്, അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, സി.​പി. ഓ​മ​ന​കു​മാ​രി, ചാ​ൾ​സ് ചാ​മ​ത്തി​ൽ, ഗ്രേ​സി മാ​ത്യു, രാ​ധാ​മ​ണി​യ​മ്മ, റാ​ണി ബാ​ബു, മാ​ല​തി സു​രേ​ന്ദ്ര​ൻ, ജ​നാ​ർ​ദ്ദ​ന​ൻ​പി​ള്ള, അ​ല​ക്സ് പ​ള്ളി​യ്ക്ക​പ്പ​റ​ന്പി​ൽ, ടെ​നി അ​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌
‌‌വ​ട​ശേ​രി​ക്ക​ര: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യും വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി പു​ത്ത​ൻ പ​റ​ന്പി​ൽ, കെ.​എം. സു​ലൈ​മാ​ൻ, രാ​ജു ആ​ന്‍റ​ണി, എം.​എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ ,നെ​ൽ​സ​ണ്‍ ചെ​റു​ത്തോ​ണ്‍ ,ബി​ജു കൊ​ന്പ​നോ​ലി, പി.​വി.​സു​കേ​ഷ്, കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കെ. ​വി. സു​രേ​ഷ് കു​മാ​ർ, ല​ത സു​രേ​ഷ്, കെ.​ഇ. തോ​മ​സ്, റീ​ന ജെ​യിം​സ്, ബാ​ബു ക​ല്ലൂ​രേ​ത്ത്, വി.​സി. ദാ​നി​യേ​ൽ, സാ​ലു ചെ​റു​ത്തോ​ണ്‍, മോ​ന​ച്ച​ൻ ഓ​ത​റേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌
‌‌അ​യി​രൂ​ർ : ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കു​വാ​നും പ​ഞ്ചാ​യ​ത്ത് വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​വാ​നും ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു. ചെ​റു​കോ​ൽ​പ്പു​ഴ​യി​ൽ അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ലാ​ലു ജോ​ണ്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് ദാ​നി​യേ​ൽ, സ​ജ​യ​കു​മാ​ർ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ ​എം വ​ർ​ഗീ​സ്, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ, ഉ​ണ്ണി പ്ലാ​ച്ചേ​രി​ൽ, റ്റി. ​റ്റി. തോ​മ​സു​കു​ട്ടി, മാ​മ്മ​ൻ ജോ​ണ്‍, സാ​ലി വ​ർ​ഗീ​സ്, ശ്രീ​ജി​ത്ത് അ​യി​രൂ​ർ, കൃ​ഷ്ണ​കു​മാ​ർ തെ​ള്ളി​യൂ​ർ, ശ​ശി ത​ടി​യൂ​ർ, മോ​ളി ബാ​ബു, വ​ർ​ഗീ​സ് തോ​മ​സ്, സാ​ലി തോ​മ​സ്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, വ​ത്സ​മ്മ തോ​മ​സ്, സ്വ​രാ​ജ്, ഗോ​പി​കാ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌