ഒ​ഴു​ക്കി​ൽ​പ്പെട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 14, 2019 10:48 PM IST
കോ​​ഴ​​ഞ്ചേ​​രി: കോ​​ഴ​​ഞ്ചേ​​രി പാ​​ല​​ത്തി​​ൽ നി​​ന്നും ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ന്പാ​​ന​​ദി​​യി​​ൽ വീ​​ണു കാ​​ണാ​​താ​​യ ആ​​ളു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. നാ​​ര​​ങ്ങാ​​നം തു​​ണ്ടി​​ക്കാ​​ട്ട് ജി​​ജി ജോ​​ർ​​ജി​​ന്‍റെ (36) മൃ​​ത​​ദേ​​ഹ​​മാ​​ണ ്ഇ​​ന്ന​​ലെ എ​​ട​​ത്വ​​യ്ക്കു സ​​മീ​​പം ക​​ണ്ടെ​​ത്തി​​യ​​ത്.