യൂ​ത്ത് ക്ല​ബ് ര​ജി​സ്ട്രേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​നി​ൽ
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത് ക്ല​ബു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​നി​മു​ത​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ യൂ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, യു​വ വ​നി​താ ക്ല​ബു​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈൻ വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​രം ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2231938, 9446100081, 9847987414.