ജി​ല്ലാ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Sunday, August 18, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബി. ശി​വാ​ന​ന്ദ​ൻ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ജി. ​അ​ജ​യ​കു​മാ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ബി. പ​ത്മ​കു​മാ​ർ, ആ​ർ. സ​ന​ൽ​കു​മാ​ർ, ജോ​സ് ടി. ​ഏ​ബ്ര​ഹാം, വി​മ​ല ഏ​ബ്ര​ഹാം, റീ​ന പി. ​റേ​ച്ച​ൽ, സേ​തു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. അ​ജ​യ​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, അ​നി​ത ബി. ​നാ​യ​ർ, റീ​ന പി. ​റേ​ച്ച​ൽ, പി.​പി. പ്ര​സ​ന്ന​കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റോ​യ് ഫി​ലി​പ്പ് - സെ​ക്ര​ട്ട​റി, സി.​ജി. ര​ഘു​കു​മാ​ർ, ഷീ​ജാ കു​മാ​രി, എ​ൻ.​എ​സ്. സ​ജീ​വ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.