രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
Monday, August 19, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജ​ന്മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഇ​ന്ന് ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്തു കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം അ​റി​യി​ച്ചു. പു​ഷ്പാ​ർ​ച്ച​ന, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ൽ, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, സെ​മി​നാ​ർ എ​ന്നി​വ രാ​ജീ​വ് ഗാ​ന്ധി ജ·​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. ഡി​സി​സി​യി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ചു

കൊ​റ്റ​നാ​ട്: വൃ​ന്ദാ​വ​നം എ​സ്ഒ​എ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു. എ​സ്ഒ​എ​സ് അം​ഗ​ങ്ങ​ൾ നേ​രി​ട്ട് സാ​ധ​ന​ങ്ങ​ൾ പ്ര​ള​യ ബാ​ധി​ത​ത​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. റാ​ന്നി എം​എ​സ്എ​ച്ച്എ​സ്എ​സ്, റാ​ന്നി സാ​ന്‍റാ മ​റി​യം സ്കൂ​ൾ, വ​ലി​യ​കു​ന്നം സെ​ന്‍റ് മേ​രീ​സ് വി​എ​ച്ച്എ​സ്. എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ളും എ​സ്ഒ​എ​സ് മു​ഖേ​ന​യാ​ണ് പ്ര​ള​യ​ബാ​ധി​ത​രി​ൽ എ​ത്തി​ച്ച​ത്.