വ​നി​താ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട:​സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ അ​ട്ടി​മ​റി​ച്ച് രാ​ഷ്ട്രീ​യ​വേ​ദി​യാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സു​മാ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു മീ​ഖാ​യേ​ൽ, കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, സു​മ ക​ണ്ണ​ങ്ക​ര, ആ​നി സ​ജി, അ​നി​നാ ശാ​മു​വേ​ൽ, ര​മാ​ഭാ​സ്ക​ർ, മോ​ളി, സൂ​സ​മ്മ ക​ട്ട​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.