വി​ഭ​വ​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു ഇ​ന്ന് അ​ടു​പ്പി​ൽ അ​ഗ്്നി പ​ക​രും
Tuesday, August 20, 2019 10:29 PM IST
ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 23ന് ​ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ലെ അ​ന്ന​ദാ​ന​ത്തി​നും സ​മൂ​ഹ വ​ള്ള​സ​ദ്യ​യ്ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ക​ര​ക​ളി​ൽ നി​ന്നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണം ഇ​ന്ന​ലെ ന​ട​ന്നു. അ​രി, പ​ല​വ്യ​ഞ്ജ​നം തു​ട​ങ്ങി വി​വി​ധ വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ൾ മൂ​ന്ന് മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ചു.

ഇ​ട​ശേ​രി​മ​ല കി​ഴ​ക്കേ​മ​ല സ​ന്തോ​ഷ് ടി. ​നാ​യ​ർ 151 പ​റ അ​രി​യും വ·​ഴി പാ​റേ​ട​ത്ത് ര​തീ​ശ​ൻ പി​ള്ള 101 പ​റ അ​രി​യും വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര ശ്രു​തി അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പാ​ലും ഇ​ട​ശേ​രി​മ​ല ദേ​വ​രാ​ജ​ൻ പാ​ൽ​പ്പാ​യ​സ​ത്തി​നു​ള്ള അ​രി​യും ഇ​ട​നാ​ട് പു​ഷ്പ​കു​മാ​ർ ഇ​തി​നാ​യു​ള്ള പ​ഞ്ച​സാ​ര​യും വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കും. അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​ക​ൾ സൂ​ര്യ മാ​ധ​വ് നെ​ല്ലി​ക്ക​ൽ സ​മ​ർ​പ്പി​ക്കും.

ആ​റ​ന്മു​ള ക​ര​യി​ലാ​ണ് 52 പ​ള്ളി​യോ​ട​ങ്ങ​ൾ വ​ള്ള​സ​ദ്യ​യ്ക്കാ​യി എ​ത്തും. ഒ​രു​ല​ക്ഷം ആ​ളു​ക​ളെ​ങ്കി​ലും സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.വ​ള്ള​സ​ദ്യ​യു​ടെ പാ​ച​ക ജോ​ലി​ക​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ 10 നും 10.20 ​നും മ​ധ്യേ അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​രും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി ഭ​ദ്ര​ദീ​പം കൊ​ളു​ത്തും. ചേ​ന​പ്പാ​ടി​യി​ൽ നി​ന്നു​ള്ള ഭ​ക്ത സം​ഘ​ത്തി​ന്‍റെ പാ​ള​ത്തൈ​ര് സ​മ​ർ​പ്പ​ണം ഇ​ന്നു രാ​വി​ലെ 11നു ​ന​ട​ക്കും.

ചേ​ന​പ്പാ​ടി പാ​ർ​ഥ​സാ​ര​ഥി ഭ​ക്ത​ജ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ള​ത്തൈ​ര് സ​മ​ർ​പ്പി​ക്കു​ന്ന​ത്. വി​ജ​യ​ൻ ന​ട​മം​ഗ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ​യു​ടെ പാ​ച​കം. വ​ള്ള​സ​ദ്യ 23നു ​രാ​വി​ലെ 11.30 മു​ത​ലാ​ണ് വ​ള്ള​സ​ദ്യ ആ​രം​ഭി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.