ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Tuesday, August 20, 2019 10:29 PM IST
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് നേ​ര​ത്തെ ന​ട​ന്ന ക്യാ​ന്പു​ക​ളി​ൽð പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നാ​യി 23, 24, 25 തീ​യ​തി​ക​ളി​ൽ റാ​ന്നി എ​ൽ​പി​ജി സ്കൂ​ളി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്കി. ഒ​രു കു​ടും​ബ​ത്തി​ൽð നി​ന്നും ഒ​രാ​ൾ വ​ന്നാ​ൽð മ​തി​യാ​കും.
നി​ല​വി​ൽ പു​തു​ക്കി​യ​വ​രു​ടെ മ​റ്റു കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പേ​ര് ചേ​ർ​ക്കു​ന്ന​ത് ര​ണ്ടാ​മ​ത്തെ റൗ​ണ്ടി​ൽð മ​തി​യാ​കും.
റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പ​ഴ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, 50 രൂ​പ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം

ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ല്ല: സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ നി​ർ​മി​ച്ച ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് തോ​മ​സ് കെ ​ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ റീ​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ണ്ടി ഏ​ബ്ര​ഹാം, ആ​ർ രാ​ജേ​ഷ്, റ​വ. ജു​ബി​ൻ ത​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.