ടി​ടി​ഐ, പി​ടി​ടി​ഐ ക​ലോ​ത്സ​വം
Tuesday, August 20, 2019 10:30 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട റ​വ​ന്യു​ജി​ല്ല ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വം മ​ഞ്ഞാ​ടി മാ​ർ​ത്തോ​മ്മ ടി​ടി​ഐ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​ഡി​ഇ പി.​എ. ശാ​ന്ത​മ്മ, ഡോ.​സൂ​സ​മ്മ മാ​ത്യു, ഡി​ഇ​ഒ ഡെ​യ്സി സി​റി​യ​ക്, ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഐ​ഡാ സാം ​കു​ര്യ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ജു ല​ങ്കാ​ഗി​രി, സാ​റാ​മ്മ ഫ്രാ​ൻ​സി​സ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ജി അ​ല​ക്സാ​ണ്ട​ർ, വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള, പ്ര​സാ​ദ് ടൈ​റ്റ​സ്, റെ​ജി ചാ​ക്കോ, ഹ​ബീ​ബ് മ​ദ​നി, കെ.​എം.​എം. സ​ലിം, സു​നി​ൽ മം​ഗ​ല​ത്ത്, എ​സ്. പ്രേ​മം, വി​ൽ​സ​ണ്‍ തു​ണ്ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.