ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര നാ​ളെ
Wednesday, August 21, 2019 10:33 PM IST
തി​രു​വ​ല്ല : ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ബാ​ല​ഗോ​കു​ലം താ​ലൂ​ക്ക് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഘോ​ഷ​യാ​ത്ര​ക​ൾ അ​ന്പി​ളി ജം​ഗ്ഷ​നി​ൽ സം​ഗ​മി​ക്കും. തു​ട​ർ​ന്ന് ദീ​പാ ജം​ഗ്ഷ​ൻ വ​ഴി ന​ഗ​രം ചു​റ്റി ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. സ​മ്മേ​ള​നം പ​ന്ത​ളം കൊ​ട്ടാ​രം മു​ൻ രാ​ജ​പ്ര​തി​നി​ധി പി. ​ജി. ശ​ശി​കു​മാ​ര വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ധാ​കൃ​ഷ്ണ​ൻ വേ​ണാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​ന​വും പ്ര​സാ​ദ വി​ത​ര​ണ​വും ന​ട​ക്കും.
അ​ടൂ​ർ: താ​ലൂ​ക്കി​ൽ പ​ത്തി​ല​ധി​കം മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളും 29 ശോ​ഭാ​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കും.
ശ്രീ​ഷ്ണ ജ​യ​ന്തി ശോ​ഭാ​യാ​ത്ര​ക​ൾ അ​ടൂ​ർ താ​ലൂ​ക്കി​ലെ തെ​ങ്ങ​മം തോ​ട്ടു​വാ മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പൂ​ന്തോ​ട്ടം, കു​രി​യ്ക്കാ​ട് ജം​ഗ്ഷ​ൻ, മ​ന്ദി​ര​മു​ക്ക് , കു​ള​മു​ള്ള​തി​ൽ ശി​വ​ക്ഷേ​ത്രം , എ​ൽ​പി​എ​സ് ജം​ഗ​ഷ​ൻ വ​ഴി തെ​ങ്ങ​മം ജം​ഗ​ഷ​നി​ൽ സം​ഗ​മി​ക്കും. വേ​ട്ട​ത്ത​യ്യ​ത്ത് ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കൊ​ല്ലാ​യ്ക്ക​ൽ ഇം​ഗ്ഷ​ൻ, ക​ണ്ണം​ന്പ​ള്ളി ദേ​വി​ക്ഷേ​ത്രം വ​ഴി തെ​ങ്ങ മ​ത്ത് എ​ത്തി ര​ണ്ടും കൂ​ടി മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി ഭ​ര​ണി​ക്കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.
പ​ള്ളി​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ആ​ലും​മൂ​ട് വ​ഴി പ​ഴ​കു​ള​ത്ത് സം​ഗ​മി​ക്കും,
പു​ള്ളി​പ്പാ​റ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര വി​വേ​കാ​ന​ന്ദ ജം​ഗ​ഷ​ൻ വ​ഴി പ​ഴ​കു​ള​ത്ത് എ​ത്തി മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി പ​ഴ കു​ളം പു​ന്ത​ല​വീ​ട്ടി​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും