ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ല​ന്തൂ​രി​ൽ 27ന്, ​മ​ല്ല​പ്പ​ള്ളി​യി​ൽ ര​ണ്ടി​ന്
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 27നും ​മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​നും പു​തി​യ പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും.
യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ഇ​ല​ന്തൂ​രി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ എം.​ബി. സ​ത്യ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മ​ല്ല​പ്പ​ള്ളി​യി​ൽ എ​ൽ​ഡി​എ​ഫി​ലെ പ്ര​സി​ഡ​ന്‍റ് മ​നു​ഭാ​യ് മോ​ഹ​ൻ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്.
ര​ണ്ടി​ട​ത്തും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത.ഇ​ല​ന്തൂ​രി​ൽ കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ പ്ര​കാ​രം ജെ​റി മാ​ത്യു സാ​മും മ​ല്ല​പ്പ​ള്ളി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. യു​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സം മ​ല്ല​പ്പ​ള്ളി​യി​ൽ ആ​റി​നെ​തി​രെ ഏ​ഴ് വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.