സി​പി​ഐ മ​ണ്ഡ​ലം ക്യാ​ന്പ്
Thursday, August 22, 2019 10:25 PM IST
റാ​ന്നി: സി​പി​ഐ റാ​ന്നി മ​ണ്ഡ​ലം നേ​തൃ​ക്യാ​ന്പ് നാ​ളെ​യും 25നു​മാ​യി റാ​ന്നി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ആ​ദ്യ ദി​വ​സം എ​ഐ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ.​ഉ​ദ​യ​ഭാ​നു, കെ.​ജി ശി​വാ​ന​ന്ദ​ൻ, രാ​ജു ക​ട​ക​ര​പ്പ​ള്ളി എ​ന്നി​വ​രും ര​ണ്ടാം ദി​വ​സം എ.​പി ജ​യ​ൻ, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, കെ.​കെ ശി​വ​രാ​മ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.

വൈ​ദ്യു​തി ചാ​ർ​ജ്

കൈ​പ്പ​ട്ടൂ​ർ: കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ നാ​ളെ മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഒ​ന്നു​വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ മൂ​ന്നു​വ​രെ​യും മാ​ത്ര​മേ വൈ​ദ്യു​തി ചാ​ർ​ജ് സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം

അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 26,27,29 തീ​യ​തി​ക​ളി​ൽ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഗു​ണ​ഭേ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.