ക​യ​ർ ഫെ​ഡ് ഓ​ണം വി​പ​ണ​ന മേ​ള ‌
Saturday, August 24, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ക​യ​ർ ഫെ​ഡ് കോ​ന്നി ഷോ​റൂ​മി​ൽ ഓ​ണം വി​പ​ണ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 15 ശ​ത​മാ​നം മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യും ക​യ​ർ ഫെ​ഡ് മെ​ത്ത​ക​ൾ​ക്ക് 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ​യും പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടും സിം​ഗ് മെ​ത്ത​ക​ൾ​ക്കൊ​പ്പം ഓ​ണ​പ്പു​ട​വ​യും റോ​ള​പ്പ് മെ​ത്ത​യും സൂ​ര​ജ് ഗോ​ൾ​ഡ് മെ​ത്ത​ക​ൾ​ക്കൊ​പ്പം റോ​ള​പ്പ് മെ​ത്ത​യും ത​ല​യി​ണ​യും സൂ​ര​ജ് മെ​ത്ത​ക​ൾ​ക്കൊ​പ്പം ബെ​ഡ്ഷീ​റ്റും ത​ല​യി​ണ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി സ​ർ​ക്കാ​ർ അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യും ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കും. ഓ​ഫ​റു​ക​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഷോ​റും മാ​നേ​ജ​ർ സി.​ഡി. മോ​ഹ​ൻ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.‌