കാ​ർ​ഷി​ക വി​പ​ണി-2019 ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 9, 2019 11:05 PM IST
മ​ല്ല​പ്പ​ള്ളി: കൃ​ഷി​ഭ​വ​ൻ മ​ല്ല​പ്പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ഓ​ണ​സ​മൃ​ദ്ധി കാ​ർ​ഷി​ക വി​പ​ണി 2019 ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല്ല​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ് ആ​ദ്യ വി​ല്പ​ന ന​ട​ത്തി.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ കു​ഞ്ഞു​കോ​ശി പോ​ൾ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ മ​നോ​ജ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ ഈ​പ്പ​ൻ, ജോ​ൺ വാ​ള​കം, ജോ​സ​ഫ് മാ​ത്യു, മ​നോ​ജ് വ​ട​ക്കേ​ട​ത്ത്, ബി​ജു നൈ​നാ​ൻ, ശ​ശി​ധ​ര​പ​ണി​ക്ക​ർ, പാ​നൂ​സ് ജോ​സ​ഫ്, തോ​മ​സ് ജേ​ക്ക​ബ്, കൃ​ഷി ഓ​ഫീ​സ​ർ ജോ​സ​ഫ് ജോ​ർ​ജ്, മ​ല്ല​പ്പ​ള്ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​ബി ടി. ​നീ​ണ്ടി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.