പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് ‌
Tuesday, September 10, 2019 11:18 PM IST
‌പ​ത്ത​നം​തി​ട്ട: പി​ന്നോക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഒ​ബി​സി പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്​ധ​പ്പെ​ട്ട് ഗ​വ​ണ്‍​മെ​ന്‍റ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2015-16, 2016-17, 2017-18 വ​ർ​ഷ​ങ്ങ​ളി​ൽ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും തു​ക ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ നി​ശ്ചി​ത പ്രൊ​ഫോ​ർ​മ​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0484 2429130.