പി​ആ​ര്‍​ഡി പ്രി​സം പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 12, 2019 11:15 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ സം​യോ​ജി​ത വി​ക​സ​ന വാ​ര്‍​ത്ത ശൃം​ഖ​ല പ​ദ്ധ​തി​ക്കാ​യി സ​ബ് എ​ഡി​റ്റ​ര്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ്, ക​ണ്ട​ന്‍റ് എ​ഡി​റ്റ​ര്‍ എ​ന്നി​വ​രു​ടെ പാ​ന​ല്‍ രൂ​പീ​ക​രി​ക്കു​ന്നു.
ഇ​തി​നാ​യു​ള്ള വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 18ന് ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് രാ​വി​ലെ എ​ട്ടു മു​ത​ല്‍ 9.30 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
സ​ബ് എ​ഡി​റ്റ​ര്‍ നി​യ​മ​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ജേ​ര്‍​ണ​ലി​സ​ത്തി​ല്‍ പി​ജി ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ല്‍ ജേ​ര്‍​ണ​ലി​സം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദം ആ​ണ് യോ​ഗ്യ​ത. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി പ​രി​ച​യം ഉ​ണ്ടാ​ക​ണം.
ജി​ല്ല​യി​ല്‍ ഒ​രു സ​ബ് എ​ഡി​റ്റ​ര്‍ ഒ​ഴി​വാ​ണു​ള്ള​ത്.ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ജേ​ര്‍​ണ​ലി​സം ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ല്‍ ജേ​ര്‍​ണ​ലി​സം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം.
ക​ണ്ട​ന്‍റ് എ​ഡി​റ്റ​ര്‍​ക്ക് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ജേ​ര്‍​ണ​ലി​സം ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ല്‍ ജേ​ര്‍​ണ​ലി​സം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദം ആ​ണ് യോ​ഗ്യ​ത. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ട​ന്‍റ് ജ​ന​റേ​ഷ​ന്‍, ഗ്രാ​ഫി​ക് ഡി​സൈ​ന്‍ എ​ന്നി​വ​യി​ല്‍ പ​രി​ച​യം വേ​ണം. മൂ​ന്നു​വി​ഭാ​ഗ​ത്തി​ലും ജേ​ര്‍​ണ​ലി​സ​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഇ​വ​ര്‍​ക്കും പ്ര​വ​ര്‍​ത്തി​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​തി​ന് തെ​ളി​വ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കേ​ര​ള പി​എ​സ്‌​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള പ്രാ​യ​പ​രി​ധി ബാ​ധ​ക​മാ​യി​രി​ക്കും.
ഒ​രാ​ള്‍​ക്ക് ഒ​രു ജി​ല്ല​യി​ല്‍ മാ​ത്ര​മേ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടാ​വൂ. ഒ​രാ​ള്‍​ക്ക് ഒ​രു ത​സ്തി​ക​യി​ലേ​ക്ക് മാ​ത്ര​മാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​ത. എം ​പാ​ന​ല്‍ ചെ​യ്യ​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മ​ല​യാ​ളം ടൈ​പ്പിം​ഗ് അ​റി​ഞ്ഞി​രി​ക്ക​ണം.
സ​ബ് എ​ഡി​റ്റ​ര്‍​ക്ക് പ്ര​തി​മാ​സം 19800 രൂ​പ​യും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റി​നും ക​ണ്ട​ന്‍റ് എ​ഡി​റ്റ​ര്‍​ക്കും പ്ര​തി​മാ​സം 15400 രൂ​പ​യു​മാ​ണ് പ്ര​തി​ഫ​ലം. വാ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ​വി​നെ​ത്തു​ന്ന​വ​ര്‍ ബ​യോ​ഡാ​റ്റ​യും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഒ​രു സെ​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും ഹാ​ജ​രാ​ക്ക​ണം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ​കു​പ്പി​ന്‍റെ www.prd.kerala.gov.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.