ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണം: കെ​എ​സ്എ​സ്പി​യു ‌‌
Thursday, September 12, 2019 11:16 PM IST
തി​രു​വ​ല്ല: ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് തി​രു​വ​ല്ല യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ൺ​വ​ൻ​ഷ​ന്‍റെ​യും അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ്ര​ഫ. ഏ​ബ്ര​ഹാം ത​ല​വ​ടി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. നാ​രാ​യ​ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഫ. പി. ​എ​സ്. രാ​മ​ച​ന്ദ്ര​ൻ, റ്റി. ​എ. എ​ൽ. ഭ​ട്ട​തി​രി​പ്പാ​ട്, കെ. ​വി​ജ​യ​കു​മാ​ർ, ജോ​ൺ​സി ചാ​ല​ക്കു​ഴി, എ​ൻ. നൈ​നാ​ൻ, അ​ന്ന​മ്മ ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു ‌

‌ചാ​ലാ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​ജി. ത​ങ്ക​പ്പ​ൻ - പ്ര​സി​ഡ​ന്‍റ്, ആ​ർ. സ​ന​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റ്, എ.​എ​സ്. സു​ജി​ത്ത് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​എ​ൻ. അ​നി​ൽ​കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്. സ​ജേ​ഷ് - ട്ര​ഷ​റ​ർ, ആ​ർ. സു​നി​ൽ​കു​മാ​ർ, കെ.​എ​സ്. ശി​വ​ദാ​സ്, കെ.​സി. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ.​ജി. മാ​ധ​വ കു​റു​പ്പ്, പി.​സി. മു​ര​ളീ​ധ​ര​ൻ, സി.​റ്റി. മ​ധു - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, സ​ന്തോ​ഷ് കു​മാ​ർ - ഓ​ഡി​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌