അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, September 14, 2019 11:48 PM IST
മ​​ല്ല​​പ്പ​​ള്ളി: കെഎ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യ്ക്ക് സ​​മീ​​പം മ​​ണി​​മ​​ല​​യാ​​റ്റി​​ൽ അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി.​​ ഇന്നലെ ര​​ണ്ടു മ​​ണി​​യോ​​ടു​​കൂ​​ടി നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് കീ​​ഴ്‌വാ​​യ്പൂ​​ര് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രിയിലെ​​ത്തി​​ച്ചു.​​ തി​​രി​​ച്ച​​റി​​യാ​​നാ​​കാ​​ത്ത​​ പു​​രു​​ഷ മൃ​​ത​​ദേ​​ഹ​​ത്തി​​ന്ന് അ​​ഞ്ചു​​ദി​​വ​​സ​​ത്തെ പ​​ഴ​​ക്ക​​മു​​ള്ള​​താ​​യി സം​​ശ​​യി​​ക്കു​​ന്നു.163 സെ.​​മി ഉ​​യ​​രം ഉ​​ള്ള​​താ​​ണ് മൃ​​ത​​ദേ​​ഹം.​​ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു