ക​ർ​ഷ​ക​സം​ഘം മേ​ഖ​ലാ സ​മ്മേ​ള​നം
Wednesday, September 18, 2019 10:55 PM IST
മ​ല്ല​പ്പ​ള്ളി: ക​ർ​ഷ​ക​സം​ഘം മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​എം.​കെ. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, കെ.​എ​സ്. വി​ജ​യ​ൻ പി​ള്ള, സ​ണ്ണി ജോ​ണ്‍​സ​ണ്‍, ജോ​ർ​ജു​കു​ട്ടി പ​രി​യാ​രം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു

മ​ത്സ്യ​കൃ​ഷി നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു ന​ട​ന്ന സെ​മി​നാ​റി​ൽ രാ​ജ​ൻ എം.​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പോ​ള​ച്ചി​റ ഫി​ഷ് സീ​ഡ് ഫാം ​ഫി​ഷ് ക​ൾ​ച്ച​റ​ൽ ഓ​ഫീ​ർ ഫി​റോ​സി​യ ന​സീ​മാ ജ​ലാ​ൽ, പ​ത്ത​നം​തി​ട്ട ഫി​ഷ​റീ​സ് കോ​ഓ​ർ​ഡ് നേ​റ്റ​ർ സു​നി​താ പി.​പി. എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഐ. മ​ത്താ​യി - പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്.​വി​ജ​യ​ൻ പി​ള്ള - സെ​ക്ര​ട്ട​റി, ആ​ന്‍റ്ണി കെ.​ജോ​ർ​ജ്, പി. ​മ​ധു​ലാ​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​ബി​ൻ മാ​ത്യൂ​സ്, മേ​ഴ്സി ഷാ​ജി - ജോ​യി​ന്‍റ് സെ​ക്ര​ട്ടി​മാ​ർ, കെ.​ജി.​ഗോ​പ​കു​മാ​ർ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.