ശി​ല്പ​ശാ​ല ഇ​ന്ന്
Wednesday, September 18, 2019 10:55 PM IST
കൊ​ടു​മ​ണ്‍: ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ഇ​ന്നും നാ​ളെ​യും ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.

തു​ന്പ​മ​ണ്‍ വ​ട​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ 9.30ന് ​വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.