ആ​ർ​ടി​എ യോ​ഗം ഇ​ന്ന്
Thursday, September 19, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി (ആ​ർ​റ്റി​എ) യോ​ഗം ഇ​ന്നു രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ആ​ർ​റ്റി​എ മു​ന്പാ​കെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ആ​ർ​റ്റി​ഒ അ​റി​യി​ച്ചു.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

തി​രു​വ​ല്ല: ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ 22 വ​രെ ജ​ല​വി​ത​ര​ണം ന​ട​ത്തും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ, നെ​ടു​ന്പ്രം, ക​ട​പ്ര, വെ​ളി​യ​നാ​ട്, ത​ല​വ​ടി, എ​ട​ത്വ, വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, കു​റി​ച്ചി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.