ഹ​രി​ത​നി​യ​മ ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, September 19, 2019 10:22 PM IST
റാ​ന്നി: ഹ​രി​ത നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.കേ​ര​ള സ​ർ​ക്കാ​ർ, കി​ല, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു ശി​ൽ​പ​ശാ​ല. ജി​ല്ല​യി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ് ലീ​ഡ​ർ​മാ​ർ, ട്രൂ​പ്പ്് ലീ​ഡ​ർ​മാ​ർ, ക​ന്പ​നി ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും തെ​റ്റാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വോ​ള​ന്‍റി​യ​ർ​മാ​ർ വ​ഴി സ്കൂ​ളി​ലെ മ​റ്റു​ള​ള കു​ട്ടി​ക​ളി​ലേ​ക്കും തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്സ്കൗ​ട്ട്സ് ജി​ല്ലാ ക​മ്മി​ഷ​ണ​ർ തോ​മ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ലാ ഗം​ഗാ​ധ​ര​ൻ, വി ​വ​ത്സ​ല. പി.​കു​ഞ്ഞ​ന്നാ​മ്മ, മാ​ത്യൂ​സ​ണ്‍ പി.​തോ​മ​സ്, ഈ​പ്പ​ൻ കെ.​ഉ​മ്മ​ൻ, കെ ​ഹേ​മ​ല​ത, ജോ​സ് ഏ​ബ്ര​ഹാം, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ എം. ​കെ. ഷി​റാ​സ്, കെ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​ബി. ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.