കെ​ട്ടി​ട നി​കു​തി ക​ള​ക്ഷ​ൻ ക്യാ​ന്പ്
Thursday, September 19, 2019 10:24 PM IST
പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഒ​ടു​ക്കേ​ണ്ട കെ​ട്ടി​ട നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ള​ക്ഷ​ൻ ക്യാ​ന്പ് ന​ട​ത്തും. ക​ള​ക്ഷ​ൻ ക്യാ​ന്പ് ന​ട​ത്തു​ന്ന വാ​ർ​ഡ്, തീ​യ​തി, കേ​ന്ദ്രം എ​ന്നി​വ ചു​വ​ടെ. പെ​രു​ന്പു​ളി​ക്ക​ൽ 23ന് ​ദേ​വ​രു​ക്ഷേ​ത്രം, മ​ന്നം ന​ഗ​ർ 25ന് ​പു​ലി​യം​മ​ഠം, പ​ടു​ക്കോ​ട്ടു​ക്ക​ൽ 30ന് ​കൊ​ച്ചു​കു​റ്റി ജം​ഗ്ഷ​ൻ, ഭ​ഗ​വ​തി​ക്കും​പ​ടി​ഞ്ഞാ​റ് 30ന് ​എ​സ്സി​ബി 442, ഇ​ട​മാ​ലി 27ന് ​ഒ​രി​പ്പു​റം വാ​യ​ന​ശാ​ല, പാ​റ​ക്ക​ര 24ന് ​തോ​ലു​ഴം ജം​ഗ്ഷ​ൻ, മ​ങ്കു​ഴി 23ന് ​പാ​റ​ക്ക​ര എ​ൻ​എ​സ്എ​സ്എ​ൽ​പി​എ​സ്, മ​ല്ലി​ക 28ന് ​പി​എ​ച്ച്സി പ​ന്ത​ളം തെ​ക്കേ​ക്ക​ര, മാ​മ്മൂ​ട് 25ന് ​മാ​മ്മൂ​ട് ജം​ഗ്ഷ​ൻ, പൊ​ങ്ങ​ല​ടി 24ന് ​വ​യ​ണ​മൂ​ട് ജം​ഗ്ഷ​ൻ, ചെ​റി​ല​യം 27ന് ​ജി​എ​ൽ​പി​എ​സ് ചെ​റി​ല​യം, പ​റ​ന്ത​ൽ 28ന് ​പ​റ​ന്ത​ൽ ജം​ഗ്ഷ​ൻ.