ന​വ​രാ​ത്രി ആ​ഘോ​ഷം
Friday, September 20, 2019 10:24 PM IST
പ​ന്ത​ളം: പ​ന്ത​ളം പാ​ട്ടു​പു​ര​ക്കാ​വ് സ​ര​സ്വ​തി​ക്ഷേ​ത്ര ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ 54 -ാമ​ത് ന​വ​രാ​ത്രി ആ​ഘോ​ഷം 29ന് ​ആ​രം​ഭി​ക്കും. ആ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള അ​ല​ങ്കാ​ര​പ്പ​ന്ത​ലി​ന്‍റെ കാ​ൽ നാ​ട്ടു​ക​ർ​മം എ​ഡി​ജി​പി കെ. ​പ​ത്മ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പ​ന്ത​ളം ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ​യും വി​ദ്യാ​രം​ഭം കൂ​പ്പ​ണ്‍ പ്ര​ഭാ​ഷ് ഇ​ല​വും​തി​ട്ട​യ്ക്കു ന​ൽ​കി​ക്കൊ​ണ്ട് എ​ഡി​ജി​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ൽ​ടെ​ക് ജ​യ​കു​മാ​റി​ൽ നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ച്ചു കൊ​ണ്ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​കെ. സ​തി ഫ​ണ്ട് പി​രി​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.