ഇ​ന്‍റേ​ണ​ൽ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട:സ്ത്രീ​ക​ൾ​ക്കെ​തി​രെ ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി 10 ജീ​വ​ന​ക്കാ​രി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്‍റേ​ണ​ൽ കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി നി​ർ​ബ​ന്ധ​മാ​യും രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

യോ​ഗം 24ന്

​പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​മ​ല്ലൂ​രി​ലെ ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം 24ന് ​രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.

ശി​ശു​ക്ഷേ​മ സ​മി​തി വാ​ർ​ഷി​ക പൊ​തു​യോ​ഗം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 24ന് ​രാ​വി​ലെ 11.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.

സം​ഘാ​ട​ക സ​മി​തി യോ​ഗം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക സ​മി​തി യോ​ഗം 24ന് ​ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.