രം​ഗോ​ലി മ​ത്സ​രം ന​ട​ത്തി
Saturday, September 21, 2019 11:07 PM IST
തി​രു​വ​ല്ല: ഹി​ന്ദി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ത്തോ​മ്മാ കോ​ള​ജി​ൽ രം​ഗോ​ലി മ​ത്സ​രം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഐ​സി കെ. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദി വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ വി. ​ശ്രീ​കു​മാ​ർ, ആ​തി​ര വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന​യി 9 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.