പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, September 21, 2019 11:07 PM IST
തി​രു​വ​ല്ല : മ​ല്ല​പ്പ​ള്ളി മേ​ഖ​ല മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ഞാ​ടി പ​ക്ഷി രോ​ഗ നി​ർ​ണ​യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ സം​രംഭ​ക പ​രി​ശീ​ല​ന പ​രി​പാ​ടി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ജി അം​ബി​കാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല്ല​പ്പ​ള്ളി എ​പി​ഒ ഡോ. ​റെ​നി കെ. ​ഉ​മ്മ​ൻ, ടാ​ജി ലി​യോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​എം. ജി. ​ജി​യോ, തോ​മ​സ് കു​ര്യ​ൻ, ഡോ. ​മോ​ഹ​ൻ​കു​മാ​ർ, അ​ബ്ദു​ൾ ല​ത്തീ​ഫ്, പ്ര​വീ​ൺ ത​മ്പി തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.