സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, September 21, 2019 11:07 PM IST
തി​രു​വ​ല്ല: കേ​ര​ളാ ആ​ർ​ട്ടി​സാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 29 ന് ​മ​തി​ൽ​ഭാ​ഗം സ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.