കെ​ട്ടി​ട​നി​കു​തി
Saturday, September 21, 2019 11:09 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലെ​യും നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി ഒ​ടു​ക്കു​ന്ന​തി​നും അ​ല്ലെ​ങ്കി​ൽ നി​കു​തി സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള പു​തി​യഅ​പേ​ക്ഷ​ക​ൾ 26വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.